Ravindra jadeja workout video With minnal murali song background | Oneindia Malayalam

2022-01-07 241

Ravindra jadeja workout video in minnal murali song background Viral Video
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും മിന്നല്‍ മുരളി എഫക്‌ട്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോ വൈറലായതിന്റെ ത്രില്ലിലാണ് മലയാളികള്‍.മിന്നല്‍ മുരളിയിലെ ' തീ മിന്നല്‍ തിളങ്ങി' എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്.